Type Here to Get Search Results !

Bottom Ad

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പ് ഒന്നാംഘട്ടം സമാപിച്ചു


മൊഗ്രാല്‍ പുത്തുര്‍ (www.evisionnews.co): കോണ്‍ഗ്രസ് മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ക്യാമ്പ്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. റിഷാന് കുന്നില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഡോ. കെഎം സഫ്വാന്‍, ജവാദ് പുത്തുര്‍, ഇന്‍ത്തി ദെഷാകുളം, അഫ്‌സല്‍ കുന്നില്‍, ആബിദ് എടച്ചേരി, അന്‌സാരി കോട്ടക്കുന്ന്, ഷാക്കിര്‍ അറഫാത്ത്, മുനാസ് കുന്നില്‍, സഹൂദ്, ഷനാവര്‍, റിഹാന്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad