ദുബൈ (www.evisionnews.co): കാര്‍ഷിക ബില്‍ നിരുപാധികം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് യുഎഇ - ദേളി ജംഗ്ഷന്‍ ജമാഅത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഷാഫി കട്ടക്കാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് റഹീം ഉദ്ഘാടനം ചെയ്തു. അബുദേളി, സമീര്‍കണ്ണമ്പള്ളി, മുന്‍തസിര്‍ തങ്ങള്‍ പ്രസംഗിച്ചു. ഹക്കീം ദേളി സ്വാഗതവും എം ടി സിദ്ദീഖ് നന്ദിയും പറഞ്ഞു.
അഷ്‌റഫ് എംഡി, നിസാര്‍ കണ്ണമ്പള്ളി, ഷിബിലി തായത്തൊടി, റഷീദ് കണ്ണമ്പള്ളി , സലിം കപ്പണ, ഇര്‍ഷാദ് കുന്നുപാറ, അന്‍ഷാദ്, കെഎ ഇര്‍ഷാദ്, മുനീര്‍ കുന്നുപാറ, മുഹമ്മദ് കുഞ്ഞി, റയിദ് സല്‍മാന്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: ഷാഫി കട്ടക്കാല്‍ (പ്രസി), സിഎ ഷരീഫ്, അബൂ ദേളി, സമീര്‍ കണ്ണമ്പള്ളി, നിസാര്‍ കണ്ണമ്പള്ളി (വൈസ് പ്രസി), ഹക്കീം ദേളി (ജന. സെക്ര), സയ്യിദ് മുന്‍തസിര്‍ തങ്ങള്‍, സലിം കപ്പണ, ഷിബിലി തായത്തെടി, ഇര്‍ഷാദ് കുന്നുപാറ (ജോ. സെക്ര), എംഡി സിദ്ധീഖ് (ഓര്‍ഗ സെക്ര), എസ്എ റഹീം (ട്രഷ).
കാര്‍ഷിക ബില്‍ നിരുപാധികം പിന്‍വലിക്കാന്‍ കേന്ദ്രം തയാറാവണം
4/
5
Oleh
evisionnews