കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെടി ജലീലിന്റെ മണ്ഡലത്തില്‍ ലീഗ് മത്സരിക്കും. തവനൂര്‍ സീറ്റ് ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ആലോചന. മലപ്പുറം ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്ന് വന്നത്. കോണ്‍ഗ്രസ് രണ്ട് തവണ മത്സരിച്ചിടത്ത് ലീഗ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.
'ജലീലിനെതിരെ ലീഗ് മത്സരിക്കും' തവനൂര്‍ സീറ്റ് വെച്ചുമാറാന്‍ തയാറെന്ന് കോണ്‍ഗ്രസ്
20:53:00
0
കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെടി ജലീലിന്റെ മണ്ഡലത്തില്‍ ലീഗ് മത്സരിക്കും. തവനൂര്‍ സീറ്റ് ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ആലോചന. മലപ്പുറം ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്ന് വന്നത്. കോണ്‍ഗ്രസ് രണ്ട് തവണ മത്സരിച്ചിടത്ത് ലീഗ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.
Post a Comment
0 Comments