കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പ്രവര്‍ത്തിക്കുന്ന പ്രൈംലൈഫ് ഹെല്‍ത്ത് മാളിലേക്ക് ജോലിക്കാരെ തേടുന്നു. ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, എക്‌സ്‌റെ ടെക്‌നീഷ്യന്‍, ഇസിജി ടെക്‌നീഷ്യന്‍, അക്കൗണ്ടന്റ്, റിസപ്ഷണിസ്റ്റ്, ഒപിഡി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ്, അഡ്മിനിസ്‌ട്രേറ്റര്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, മാനേജിംഗ് സ്റ്റാഫ്, ഗ്രാഫിക്ക് ഡിസൈനര്‍ എന്നീ തസ്തികകളിലാണ് ജോലിക്കാരെ തേടുന്നത്. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 04994 222226.
ഹെല്‍ത്ത് മാള്‍ വിളിക്കുന്നു
4/
5
Oleh
evisionnews