കാസര്‍കോട് (www.evisionnews.co): റിപ്പബ്ലിക് ദിനപരേഡില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ അഭിവാദ്യം സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎ സൈമ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദിരിയ എ ഡി എം എന്‍ ദേവിദാസ് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ഡി വൈ എസ്പിമാര്‍ മറ്റു പോലീസുദ്യോഗസ്ഥര്‍ റവന്യു ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഐക്യം ഊട്ടിയുറപ്പിച്ച് നാടാകെ റിപബ്ലിക് ദിനം ആഘോഷിച്ചു
ഐക്യം ഊട്ടിയുറപ്പിച്ച് നാടാകെ റിപബ്ലിക് ദിനം ആഘോഷിച്ചു
4/
5
Oleh
evisionnews