കാസര്‍കോട് (www.evisionnews.co): റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ബദിയടുക്ക ജനമൈത്രി പോലീസും നവജീവന സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റും 'ശുഭയാത്ര' ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തി. സബ് ഇന്‍സപെക്ടര്‍മാരായ അനീഷ്, രാമകൃഷ്ണന്‍, ജനമൈത്രി ടീമിലെ ശ്രീനാഥ്, അനൂപ്, മഹേഷ്, എസ്പിസി ചാര്‍ജ് ബിന്ദു ടീച്ചര്‍, ശിവപ്രസാദ്, വിജയന്‍, കൃഷ്ണ യാദവ് സംബന്ധിച്ചു.
റോഡ് സുരക്ഷ: ബദിയടുക്കയില്‍'ശുഭയാത്ര' ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും
4/
5
Oleh
evisionnews