Type Here to Get Search Results !

Bottom Ad

എമേര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീന്


അബൂദാബി (www.evisionnews.co): സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച കളി കാഴ്ചവെച്ച അസ്ഹറുദ്ദീന് അബൂദാബി ക്രിക്കറ്റേര്‍സിന്റെ പ്രഥമ എമേര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദ ഇയ-21 അവാര്‍ഡ് നല്‍കി ആദരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പ്രവാസി കായിക രംഗത്ത് ജില്ലയിലെ വിവിധ മേഖലകളിലെ ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയാണ് അബൂദാബി ക്രിക്കറ്റേര്‍സ്. 

അബൂദാബി ക്രിക്കറ്റേസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് കല്ലട്ര, ബല്‍ക്കീറുദ്ധീന്‍ തളങ്കര, ശിഹാബ് തങ്ങള്‍ മേല്‍പറമ്പ്, മുനീര്‍ ബത്തേരി കുമ്പള, അമീര്‍ ചിക്മംഗ്‌ളൂര്‍, ഹംസ വളപ്പില്‍, താജു ആദൂര്‍, ജുനൈദ് മരവയല്‍, റഹ്മാന്‍ മള്ഹര്‍ തെക്കില്‍, നിസാം കടവത്ത്, ഷറഫുദ്ധീന്‍ തോട്ടം പാണത്തൂര്‍, മജീദ് ചാത്തങ്കൈ, ഹംസ കൂവ്വത്തൊട്ടി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad