കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ മുഹമ്മദ് മുഹ്യിദ്ദീന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വൈസ് പ്രസിഡന്റ് ഹമീദ് മാന്യ എംഎസ്എഫ് ജില്ലാ പ്രഡിഡന്റ് അനസ് എതിര്‍ത്തോടിനു കൈമാറി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ കെഎംസിസി മണ്ഡലം സെക്രട്ടറി ഹമീദ് അറന്തോട്, എംഎസ്എഫ്് ജില്ലാ സെക്രട്ടറിമാരായ താഹാ ചേരൂര്‍, സലാം വെളിഞ്ചം, മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, ഇര്‍ഷാദ് കുന്നില്‍, ഷാനവാസ് മാര്‍പാനടുക്ക സംബന്ധിച്ചു.
ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം മുഹമ്മദ് മുഹ്യിദ്ദീന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് കൈമാറി
4/
5
Oleh
evisionnews