കാസര്‍കോട് (www.evisionnews.co): മുഷ്താഖ് അലി ട്വന്റ്-20 ക്രിക്കറ്റില്‍ കേരളത്തിനായി മുംബൈയ്‌ക്കെതിരെ പ്രതിരോധത്തിന്റെ ബാറ്റുപിടിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഡല്‍ഹിക്കെതിരെ നാളത്തെ ടൂര്‍ണമെന്റില്‍ നേടുന്ന ഓരോ റണ്‍സിനും ആയിരം രൂപ ഇനാം നല്‍കുമെന്ന് ഹൊസങ്കടിയിലെ മംഗല്‍പാടി പടിപ്പുര ഗ്രൂപ്പ് ചെയര്‍മാന്‍ ഹസൈനാര്‍ ഹാജി, എംഡി എംപി ഹമീദ് കുഞ്ഞി എന്നിവര്‍ പറഞ്ഞു.
ഡല്‍ഹിക്കെതിരെ അസ്ഹറുദ്ദീന്‍ നേടുന്ന ഓരോ റണ്‍സിനും ആയിരം രൂപ പ്രഖ്യാപിച്ച് മംഗല്‍പാടി പടിപ്പുര ഗ്രൂപ്പ്
4/
5
Oleh
evisionnews