കാസര്‍കോട് (www.evisionnews.co): പെരിയ ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു. പെരിയ നാലക്കറ സ്വദേശി ശ്രീഹരി (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ കേന്ദ്ര യൂണിവേഴ്സിറ്റിക്ക് സമീപമാണ് അപകടം. അവധിക്ക് നാട്ടിലേക്ക് വന്ന് ക്വാറന്റീന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴിയെ കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. കൃഷ്ണന്റെയും മാധവിയുടെയും മകനാണ്.
പെരിയ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു
4/
5
Oleh
evisionnews