കാസര്‍കോട് (www.evisionnews.co): കര്‍ണാടകയില്‍ മൂന്നു സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 12കാരന്‍ മരിച്ചു. സജിപ്പയിലെ മുഹമ്മദ് മുന്‍താസിന്റെ മകന്‍ മുബഷിറാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കര്‍ണാടക മുടിപ്പു സജിപ്പയിലാണ് അപകടം. ബന്ധുമായ പച്ചമ്പള സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്മാന്‍- നഫീസ ദമ്പതികളുടെ മകന്‍ ഇമ്രാന്‍ (26) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
മംഗളൂരുവില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് അപകടം: ഗുരുതര നിലയിലായിരുന്ന 12കാരനും മരിച്ചു
4/
5
Oleh
evisionnews