Type Here to Get Search Results !

Bottom Ad

ചോരമണം മാറാത്ത കല്യോട്ട് എല്‍ഡിഎഫിനെ മലര്‍ത്തിയടിച്ച് യുഡിഎഫ്‌


കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായ പെരിയ പുല്ലൂര്‍ പഞ്ചായത്തിലെ കല്യോട്ട് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍ രതീഷാണ് വിജയിച്ചത്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി നന്ദകുമാറിനെ പരാജയപ്പെടുത്തിയാണ് രതീഷ് പിടിമുറിക്കിയത്.


Post a Comment

0 Comments

Top Post Ad

Below Post Ad