Type Here to Get Search Results !

Bottom Ad

മാമി ബേബി മാള്‍ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): മാമി ബേബി മാള്‍ പ്രമുഖ വ്യാവസായി എന്‍എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം വിനയ് ഫോര്‍ട്ട് ഓണ്‍ലൈന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. മെറ്റര്‍നിറ്റി വിഭാഗം സെന്‍ട്രല്‍ ബാങ്ക് മനേജറര്‍ പി സുധീര്‍ നിര്‍വഹിച്ചു. ടോയ്‌സ് സെക്ഷന്‍ പ്രമുഖ വ്യവസായി കുദ്രോളി അബ്ദുല്‍ റഹിമാന്‍ നിര്‍വഹിച്ചു. 

 

ഹസൈനാര്‍ തോട്ടുംഭാഗം അധ്യക്ഷത വഹിച്ചു. റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. ഖയ്യും മാന്യ, ഹാരിസ് പട്‌ള, ഖാലിദ് ഷാന്‍, ഖാദര്‍ ബദ്രിയ
റൗഫ് ബവിക്കര, ശരീഫ് കരിപ്പൊടി, ലത റാവു സംബന്ധിച്ചു. ഗര്‍ഭിണികള്‍ക്കൂം മുലയൂട്ടുന്ന അമ്മമാര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും പ്രതേക സെക്ഷന്‍ മാമിയില്‍ ഒരുക്കിയിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad