Type Here to Get Search Results !

Bottom Ad

ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായി


കാസര്‍കോട് (www.evisionnews.co): ബാങ്കിലേക്ക് പുറപ്പെട്ട യുവതിയെ കാണാതായതായി പരാതി. കാസര്‍കോട് തിമിരി മുണ്ടയിലെ പി അബൂബക്കറിന്റെ മകള്‍ എന്‍. ഷംസീന (31) യെയാണ് കാണാതായത്. ഡിസംബര്‍ 19ന് രാവിലെ 8.30ന് ചെറുവത്തൂര്‍ ബാങ്കില്‍ പോകുകയാണെന്ന് പറഞ്ഞുവീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ചീമേനി പൊലീസ് അറിയിച്ചു. ഫോണ്‍ 0467 2250220, 9497980919.




Post a Comment

0 Comments

Top Post Ad

Below Post Ad