Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ കളിച്ചുകൊണ്ടിരിക്കെ 11 കാരന്‍ വൈദ്യുതി ഷോക്കേറ്റ് മരിച്ചു

 


കാസര്‍കോട് (www.evisionnews.co): കളിച്ചുകൊണ്ടിരിക്കെ 11 കാരന്‍ വൈദ്യുതി ഷോക്കേറ്റ് മരിച്ചു. അണങ്കൂര്‍ ഗ്രീന്‍ പാര്‍ക്ക് ഫ്‌ളാറ്റില്‍ താമസിക്കുന്ന താഹിറ ബാനുവിന്റെ മകന്‍ മുഹമ്മദ് ഇബാഹാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തൊട്ടടുത്ത മൊത്ത വില്‍പ്പന കടയുടെ സമീപത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഷോക്കേറ്റ് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഫാത്തിമ ഹിബത്ത് ഏകസഹോദരിയാണ്.



Post a Comment

0 Comments

Top Post Ad

Below Post Ad