Saturday, 3 February 2018

മുഹമ്മദ് അസ്ഹറുദ്ധീന്‍ കേരളാ ടീമില്‍


കാസര്‍കോട് : വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളാ ടീമില്‍ മുഹമ്മദ് അസ്ഹറുദ്ധീന്‍ ഇടം നേടി. ഫെബ്രുവരി 6 മുതല്‍ അംതര്‍ , ധരംശാല , ബിലാസ്പുര്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.  നേരത്തെ രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമിലും അംഗമായിരുന്നു കാസര്‍കോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ധീന്‍.കേരളാ ടീമില്‍ ഇടം നേടിയ അസ്ഹറുദ്ധീനെ കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു

Related Posts

മുഹമ്മദ് അസ്ഹറുദ്ധീന്‍ കേരളാ ടീമില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.