Monday, 12 February 2018

മണല്‍ കാറ്റ്;സൗദിയില്‍ ഗതാഗതം താറുമാറായി

Image result for സൗദിയില്‍ ഗതാഗതംസൗദി: (www.evisionnews.co)സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മണല്‍ കാറ്റിനെ തുടര്‍ന്ന് ഗതാഗതം താറുമാറായതായി അധികൃതര്‍ അറിയിച്ചു. ജിദ്ദ, മക്ക, ബഹ്റ, അല്‍ ജമും എന്നിവിടങ്ങളിലും മ്യാൻക  പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും മണല്‍ക്കാറ്റു ശക്തമാണ്.

അതിനാല്‍ ഈ പ്രദേശങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സൗദി അറേബ്യ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജിദ്ദയിലുടനീളം മണല്‍കാറ്റിനെ തുടര്‍ന്ന് കാഴ്ച്ചകള്‍ ദൃശ്യമല്ല. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Related Posts

മണല്‍ കാറ്റ്;സൗദിയില്‍ ഗതാഗതം താറുമാറായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.