Friday, 9 February 2018

സോപ്പുകടയുടെ പുതിയ ഷോറൂം കാസർകോട്ട് പ്രവർത്തനമാരംഭിച്ചു


കാസർകോട്:  (www.evisionnews.co)സോപ്പുകടയുടെ പുതിയ ഷോറൂം കാസർകോട് മെഹ്ബൂബ് തീയേറ്ററിന് മുൻവശമുള്ള ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.  എൻ എ നെല്ലിക്കുന്നിന് ആദ്യവിൽപന  നടത്തി   സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ ഉദ് ഘാടനം ചെയ്തു.ചടങ്ങിൽ നിരവധി പേർ സംബന്ധിച്ചു

Related Posts

സോപ്പുകടയുടെ പുതിയ ഷോറൂം കാസർകോട്ട് പ്രവർത്തനമാരംഭിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.