
2018 വർഷത്തെ മിറാക്കിളിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു, നിസാർ സിറ്റി കൂളിനെ പ്രസിഡന്റായും അൽത്താഫ് ഡി.പിയെ സെക്രട്ടറിയായും ഹാരിസ് കമ്പാറിനെ ട്രഷററായും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ ഷെരീഫ് തളങ്കര (വൈ.പ്രസിഡണ്ട്) മർഷാദ് (ജോ.സെക്രട്ടറി)
കബീർ പി.എം, ഹാഷിഫ്, മുഖ്ത്താർ ദേശാംകുളം,ബഷീർ പി.എ എന്നിവരെ സഹഭാരവാഹികളായും തെരെഞ്ഞെടുത്തു.
പി.എം നസീർ റിട്ടേണിംഗ് ഓഫീസറായി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യോഗത്തിൽ അൽത്താഫ് സ്വാഗതം പറഞ്ഞു.നിസാർ അദ്ധ്യക്ഷത വഹിച്ചു, കബീർ പിഎം നന്ദി അറിയിച്ചു.
ഭിക്ഷാടന-ലഹരി മാഫിയകൾക്കെതിരെ ബോധവൽക്കരണം നടത്തും;മിറാക്കിൾ കമ്പാർ
4/
5
Oleh
evisionnews