
ഗ്രന്ഥാലയം രക്ഷാധികാരി സിദ്ദിഖ് അലി മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ടി. കെ അൻവർ, അഹമ്മദ് അലി കുമ്പള, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്‌കോ മുഹമ്മദ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, ആരിഫ് ടി. വി, അഷ്‌റഫ് കടവത്ത് കെ. എം മൊയ്‌ദീൻ, ആരിഫ് നാങ്കി, ഹാഷിർ മൊഗ്രാൽ, അൻസാഫ്, സക്വാൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി നുഹ്മാൻ സ്വാഗതവും ഫവാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.
കുരീപ്പുഴയ്ക്ക് നേരെയുണ്ടായ ആക്രമണം ; മൊഗ്രാലിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
4/
5
Oleh
evisionnews