കുമ്പള: ഹോട്ടലില്‍ കയറി ഉടമയുടെ മകനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. കുമ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ അബ്ബാസിന്റെ മകന്‍ സയ്ദി(22)നെയാണ് അക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ബൈക്കിലെത്തിയ ഒരു യുവാവാണ് ആക്രമിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
ഹോട്ടലില്‍ കയറി കടയുടമയുടെ മകനെ ആക്രമിച്ചു
4/
5
Oleh
evisionnews