സൗദി (www.evisionnews.co): കഴിഞ്ഞ 23 വര്‍ഷമായി അബു അരീഷില്‍ പ്രവര്‍ത്തിച്ചിരുന്ന മോഡേണ്‍ സ്റ്റോര്‍ കൂടുതല്‍ വിശാലമായ സൗകര്യത്തോട് കൂടിയ പുതിയ കടയില്‍ വെള്ളിയാഴ്ച വൈകിട്ട് പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ സഹകരണത്തിന് നന്ദി അറിയിക്കുന്നതിനെപ്പം തുടര്‍ന്നും സഹകരിക്കണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
നവീകരിച്ച മോഡേണ്‍ സ്‌റ്റോര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും
4/
5
Oleh
evisionnews