
കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി വ്യാപകമായ തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. പ്രദേശത്ത് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു . എന്നാല്‍ എന്തിന്റെ പേരിലായാലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. കൊലവിളി മുദ്രാവാക്യവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണ്. എന്നാല്‍ കണ്ണൂരില്‍ ചുവപ്പ് ഭീകരതയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം സംഘപരിവാറിന്റേതാണെന്നും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് പി ജയരാജന്‍
4/
5
Oleh
evisionnews