
വ്യാജഭൂമിയുടെ രേഖകള്‍ ഉദ്യേഗസ്ഥര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നാരായണസ്വാമി ഒാഫീസിന് തീയിടുമെന്ന് ഭീഷണിമുഴക്കിയത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നാരായണസ്വാമി കുപ്പിയിലാക്കി കൊണ്ടുവന്ന പെട്രോള്‍ ഒാഫീസിനു മുന്നില്‍ ഒഴിക്കുകയും രേഖകള്‍ ലഭിച്ചില്ലെങ്കില്‍ തീയിടുമെന്ന് പറഞ്ഞ് ബഹളം വെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടിരുന്നു.
ബംഗളൂരു കോര്‍പറേഷന്‍ ഒാഫീസിന് തീയിടാന്‍ ശ്രമം;ദൃശ്യങ്ങൾ പുറത്ത്
4/
5
Oleh
evisionnews