
ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഇന്ന് എകെജി സെന്ററില്‍ അടിയന്തര ഇടതുമുന്നണി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്.
ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേര്‍ന്നത്.
ബസ് ചാര്‍ജ് കൂട്ടിയേക്കും ; മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ടുരൂപയാകും
4/
5
Oleh
evisionnews