Tuesday, 6 February 2018

ബസ് മറിഞ്ഞ് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്


പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനുകാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Related Posts

ബസ് മറിഞ്ഞ് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.