മലപ്പുറം: വാഴക്കാട് അദ്ധ്യാപകന്‍ പുഴയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി കുറുപ്പത്ത് എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ സിദ്ധീഖ് ആണ് മരിച്ചത്. വെട്ടത്തൂര്‍ സ്വദേശിയാണ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ കാല്‍ വഴുതി ചാലിയാര്‍ പുഴയില്‍ വീഴുകയായിരുന്നു.
അദ്ധ്യാപകന്‍ പുഴയില്‍ മുങ്ങി മരിച്ചു
4/
5
Oleh
evisionnews