ബെംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാമില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയവരെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി ബെല്‍ഗാമിലെ ഹൈഡ്ഔട്ട് പബില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരാണ് പൊലീസ് പിടിയിലായത്.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയവരെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി ബെല്‍ഗാമിലെ ഹൈഡ്ഔട്ട് പബില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരാണ് പൊലീസ് പിടിയിലായത്.
പബിലെ നിബന്ധനകള്‍ മറികടന്ന് ഹോട്ടലിലെ രണ്ടും മൂന്നും നിലകളിലാണ് മദ്യം വിതരണം ചെയ്തത്. ഡിസിപി സീമ ലഡ്കറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കര്‍ണാടകയിലെ പബില്‍ അനധികൃത മദ്യവില്‍പ്പന: അഞ്ച് പേര്‍ പിടിയില്‍
4/
5
Oleh
evisionnews