
പയ്യോളി മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ടോക്കന്‍ എടുക്കാനുള്ള വരിനില്‍ക്കുമ്ബോഴാണ് കുഞ്ഞിന്റെ കാലില്‍നിന്ന് കൊലുസ് കവര്‍ന്നത്. കുഞ്ഞിനെ ഡോക്റ്ററെ കാണിക്കാന്‍ വരിനില്‍ക്കുകയായിരുന്നു പള്ളിക്കര മാതവന്‍ചേരി ജമാലും ഭാര്യ സൗജയും. ഇവരുടെ അഞ്ചു വയസുള്ള മകളുടെ കാലില്‍നിന്ന് പാദസരം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതോടെ തൊട്ടുപിന്നില്‍ നില്‍ക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനി രാജേശ്വരിയോട് (20) സംഭവം പറയുകയായിരുന്നു.
മാലയും കൊലുസും കവർന്ന അന്യസംസ്ഥാന സ്വദേശിനികൾ പിടിയിൽ
4/
5
Oleh
evisionnews