കാസര്‍കോട്: (www.evisionnews.co)പൊതു സ്ഥലത്ത് മദ്യപിച്ച മൂന്നു പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകത്തെ നന്ദകുമാര്‍(35), മീപ്പുഗിരിയിലെ പ്രവീണ്‍(36), നെല്ലിക്കുന്നിലെ വിനോദ്കുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ചൂരിയിലെ ടാക്കീസിന് സമീപത്തുള്ള പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനിടെയാണ് അറസ്റ്റ്.
പൊതു സ്ഥലത്ത് മദ്യപാനം; മൂന്ന് പേര്‍ അറസ്റ്റില്‍
4/
5
Oleh
evisionnews