
ഏഴാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പതിവായി സ്കൂളില്‍ ഓട്ടോയില്‍ കൊണ്ടു പോയിരുന്നത് ജലിസാണ്. പീഡനശ്രമ വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസിനു ലഭിച്ച പരാതിയിലാണ് നടപടി. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചൈല്‍ഡ്ലൈനും അന്വേഷണം ആരംഭിച്ചു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കുനേരെ പീഡനശ്രമം;ഓട്ടോഡ്രൈവർ അറസ്റ്റില്‍
4/
5
Oleh
evisionnews