Thursday, 25 January 2018

അന്തർ സംസ്ഥാന ബുർദാ മത്സരവും ഖത്മുൽ ഖുർആൻ പ്രാർത്ഥന സദസ്സും പ്രഭാഷണവും തളങ്കരയിൽ


കാസർകോട്: (www.evisionnews.co)ത്വൈബ എഡ്യുക്കേഷണൽ  ഗ്രൂപ്പിന്റെ അഭിമുഖ്യത്തിൽ അന്തർ സംസ്ഥാന ബുർദാ മത്സരവും ഖത്മുൽ ഖുർആൻ പ്രാർത്ഥന സദസ്സും മതപ്രഭാഷണവും ഫെബ്രുവരി 2, 3 തീയതികളിൽ തളങ്കര മാലിക് ദീനാർ ഗ്രൗണ്ടിൽ നടക്കും.ഖാസി ത്വാഖ അഹമദ് മുസ്ലിയാർ, പി ബി അബ്ദുൽ റസാഖ് എം എൽ എ, സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല ,അബ്ദുൽ മജീദ് ബാഖവി, എ അബ്ദുറഹിമാൻ, ഹാഫിള് അബ്ദുൽ മുൻ ഹിം ഓട്ടപറമ്പ് ,മുനീർ ഹാജി കമ്പാർ, എന്നിവർ സംബന്ധിക്കുമെന്ന്  ത്വൈബ  എഡ്യുക്കേഷണൽ  ഗ്രൂപ്പ് ചെയർമാൻ മുഷ്താഖ് ദാരിമി മൊഗ്രാൽപുത്തൂർ, സി ഇ ഒ അഹ്മദ് റാഷിദ് ഹുദവി അറിയിച്ചു.

Related Posts

അന്തർ സംസ്ഥാന ബുർദാ മത്സരവും ഖത്മുൽ ഖുർആൻ പ്രാർത്ഥന സദസ്സും പ്രഭാഷണവും തളങ്കരയിൽ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.