മുള്ളേരിയ: (www.evisionnews.co)കമിതാക്കളായ യുവതീയുവാക്കളെ ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബള്ളൂര്‍, ബജ, മുണ്ടാസുവിലെ ഉക്രപ്പയുടെ മകന്‍ പുരുഷോത്തമന്‍(32), കിന്നിംഗാര്‍ മാവിനഹിത്‌ലുവിലെ പരേതനായ ചെനിയന്റെ മകള്‍ മല്ലിക(19)എന്നിവരാണ് മരിച്ചത്. പുരുഷോത്തമന്‍ സഹോദരനായ ഹരീശിനെ ഫോണില്‍ വിളിച്ച് ആത്മഹത്യാഭീഷണി അറിയിച്ചശേഷമാണ് ഇരുവരും ജീവനൊടുക്കിയത്
കമിതാക്കൾ തൂങ്ങിമരിച്ച നിലയില്‍
4/
5
Oleh
evisionnews