ദുബായ്: അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകിരീടം ചൂടിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സ് എന്ന വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
പാകിസ്ഥാനെ തകര്‍ത്ത് അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്
4/
5
Oleh
evisionnews