
ശ്രീജിത്തിനെ കാണാന്‍ സമരപ്പന്തലില്‍ എത്തി സമരത്തില്‍ പങ്കുചേര്‍ന്നാണ് പ്രിയങ്ക തന്റെ പിന്തുണ അറിയിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീജിത്തിന് നീതി ലഭിക്കാനായി നേരിട്ടും അല്ലാതേയും നിരവധി പ്പേര്‍ രംഗത്തെത്തുന്നുണ്ട്.
ശ്രീജിത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി നടി പ്രിയങ്കയുമെത്തി
4/
5
Oleh
evisionnews