ചെര്‍ക്കള (www.evisionnews.co): ചെര്‍ക്കള മില്‍മ ബൂത്ത് ഏജന്റും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ മുഹമ്മദ് ഷാഫി സ്റ്റാള്‍ (47) നിര്യാതനായി. പരേതനായ കൂട് അബൂബക്കറിന്റെയും ആയിഷയുടെയും മകനാണ്. സുഹ്‌റയാണ് ഭാര്യ. മഅശൂഫ, മന്‍ഷീഫ, മഷ്‌റീഫ മക്കളാണ്. സുഹ്‌റ, ജമീല, താഹിറ, സക്കീന, അസീസ്, റംസീന എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് ചെര്‍ക്കള വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
മുഹമ്മദ് ഷാഫി സ്റ്റാള്‍ ചെര്‍ക്കള നിര്യാതനായി
4/
5
Oleh
evisionnews