Type Here to Get Search Results !

Bottom Ad

മലയാളത്തിലെ യുവ നടന്‍ മരിച്ച നിലയില്‍


സെക്കന്റ് ഷോയിലൂടെ മലയാള സിനിമയിലെത്തിയ യുവ നടന്‍ സിദ്ധു ആര്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് ഗോവയില്‍ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. 

നിര്‍മാതാവ് ആയിരുന്ന പി.കെ.ആര്‍ പിള്ളയുടെ മകനാണ്. സെക്കന്റ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില്‍ ശ്രദ്ധേയനായത്. പിന്നീട് ഏതാനും സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനിയിച്ചു. സിദ്ധുവിന്റെ സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad