തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്ബര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ കിളിമാനൂര്‍ സ്വദേശിക്ക്. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നാകരന്‍ പിള്ളയാണ് ആറു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. എല്‍ഇ 261550 നന്പര്‍ ടിക്കറ്റിനാണ് സമ്മാനം.
ആറുകോടിയുടെ ക്രിസ്മസ് ബംപര്‍ കിളിമാനൂര്‍ സ്വദേശിക്ക്
4/
5
Oleh
evisionnews