കാഞ്ഞങ്ങാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കാട്ടുകുളങ്കരയിലെ രത്നാകരന്‍ (52), കാരക്കുഴിയിലെ സുജിത് (30) എന്നിവരാണ് അറസ്റ്റിലായത്. മാവുങ്കാലില്‍ വെച്ചാണ് ചൂതാട്ടത്തിലേര്‍പ്പെട്ടത്. രത്നാകരനില്‍ നിന്ന് 2030 രൂപയും സുജിത്തില്‍ നിന്ന് 7420 രൂപയും ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടി.
ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; രണ്ട് പേര്‍ അറസ്റ്റില്‍
4/
5
Oleh
evisionnews