കാസര്‍കോട് (www.evisionnews.co): 55ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിയായ സുബൈറിനെയാണ് നെടുമ്പാശേരി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. പാന്റ്സിന്റെ ബട്ടണ്‍സ് രൂപത്തിലാക്കി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
55ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍
4/
5
Oleh
evisionnews