മലപ്പുറം : (www.evisionnews.co) കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. അബുദാബിയില്‍നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്.
സ്വര്‍ണ്ണക്കടത്ത്; കാസര്‍കോട് സ്വദേശി പിടിയില്‍
4/
5
Oleh
evisionnews