ആദ്യ ദിനങ്ങളില്‍ തന്നെ ആദി വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. പ്രണവിനോടുള്ള ആരാധനമൂത്ത് യുവാവ് നടത്തിയ പാര്‍ക്കൗര്‍ പ്രകടനാണ് അത്. ഡജിന്‍ എന്ന യുവാവ് ആണ് പാര്‍ക്കൗര്‍ അഭ്യാസം ചെയ്ത് ആദി കാണാന്‍ തിയറ്ററിലേക്ക് ഓടുന്നത്. ശ്രാവണ്‍ സത്യയാണ് വിഡിയോയുടെ സംവിധാനം.
ആദി കാണാന്‍ തിയറ്ററിലേക്ക് ഓടുന്ന യുവാവിന്റെ വീഡിയോ വൈറല്‍
4/
5
Oleh
evisionnews