മംഗലുരു:
(www.evisionnews.in)ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങുകയിയിരുന്ന എം എസ് എഫ് വിദ്യാർത്ഥികളെ ആർ എസ് എസ് പ്രവർത്തകർ ആക്രമിച്ചു
ആഡ്യാർ കണ്ണൂരിനടുത്താണ് സംഭവം
കരാവലി കേളേജ് വിദ്യാർത്ഥിയും മലപ്പുറം സ്വദേശികളുമായ സാജിദ് (21) നൗഫൽ (22) എന്നിവർക്കാണ് മർദ്ദനമേറ്റത്
ഇരുവരെയും ഹൈലാന്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
മംഗലുരു പോലിസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു
കഴിഞ്ഞ ദിവസം മംഗലരുവിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചിരിരുന്നു
അതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് എം എസ് എഫ് നേതാക്കൾ പറഞ്ഞു
എം എസ് എഫ് ദേശിയ ട്രഷറർ നൗഷാദ് മലർ
യൂത്ത് ലീഗ് ദക്ഷിണ കന്നഡ ജനറൽ സെക്രട്ടറി
സമദ് സലത്തൂർ
ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർഷിച്ചു
Post a Comment
0 Comments