വിദ്യാനഗര്‍:(www.evisionnews.in)ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ ന്യായസേവാസദനില്‍ പരാതി പരിഹാരത്തിനെത്തിയവര്‍ തമ്മില്‍ തല്ലിയതുമായി ബന്ധപ്പെട്ട് 5 പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു.കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. ചെര്‍ക്കളയിലെ ടി ഷാഫി(46), ഗഫൂര്‍ സി(41) എം അഹമ്മദ്(54) മൊഗ്രാല്‍ പുത്തൂര്‍ വലിയ വളപ്പിലെ അബ്‌ദുല്‍ ജലീല്‍(39), അബ്‌ദുല്ല കെ എ(52) എന്നിവരാണ് അറസ്റ്റിലായത്.കോടതി പരിസരത്ത് സംഘട്ടനം:അഞ്ച് പേര്‍ അറസ്റ്റില്‍
19:07:00
0
വിദ്യാനഗര്‍:(www.evisionnews.in)ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ ന്യായസേവാസദനില്‍ പരാതി പരിഹാരത്തിനെത്തിയവര്‍ തമ്മില്‍ തല്ലിയതുമായി ബന്ധപ്പെട്ട് 5 പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു.കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. ചെര്‍ക്കളയിലെ ടി ഷാഫി(46), ഗഫൂര്‍ സി(41) എം അഹമ്മദ്(54) മൊഗ്രാല്‍ പുത്തൂര്‍ വലിയ വളപ്പിലെ അബ്‌ദുല്‍ ജലീല്‍(39), അബ്‌ദുല്ല കെ എ(52) എന്നിവരാണ് അറസ്റ്റിലായത്.
Post a Comment
0 Comments