Type Here to Get Search Results !

Bottom Ad

മംഗലാപുരത്തും കാസര്‍കോട് ജില്ലയിലും നാളെ 'ചെറിയ പെരുന്നാള്‍


കാസര്‍കോട്:  (www.evisionnews.in)
മംഗലാപുരത്തും
കാസര്‍കോട് ജില്ലയിലും  'ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.
സംസ്ഥാത്ത് മറ്റന്നാളാണ് പെരുന്നാൾ
 കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാൽ
നേരത്തേ മംഗലാപുരത്ത് പെരുന്നാളായി പ്രഖ്യപിച്ചിരുന്നു
തുടർന്നാണ് അതിർത്തിയിൽ മാസപിറവി ദൃശ് മായതിനാൽ ജില്ലയിലെ ഖാളിമാർ ചർച്ച ചെയ്ത്
 ജില്ലയില്‍ പെരുന്നാള്‍ പ്രഖ്യാപിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad