
കാസർകോട് :(www.evisionnews.in) എം എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ദുബൈ കെ എം സി സി ജില്ല കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന മെസ്റ്റ് പരീക്ഷ ജില്ലയിലെ മുമ്പത്തിയഞ്ച് സെന്ററുകളിലായി നടന്നു. 9650 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷയിലെ വിജയികൾക്ക് ഒരു ലക്ഷത്തോളം രൂപയാണ് സ് കോളർഷിപ്പ് നൽകുന്നത് പി എസ് സി പരീക്ഷ മോഡലിലാണ് എം എസ് എഫ് എഡ്യുക്കേഷനൽ സ്കോളർഷിപ്പ് ടെസ്റ്റ് നടത്തിയത്. മുസ്ലിം ലീഗിന്റെയും പേഷക സംഘടനകളുടെയും നേതാക്കൾ പരീക്ഷ സെന്ററുകൾ സന്ദർശിച്ചു.
keywords-msf-mest-exam-kmcc
Post a Comment
0 Comments