
ജില്ലാ തല യോഗമായതിനാൽ സംസ്ഥാന നേതൃത്വത്തെ അറിയിക്കണമെന്നില്ല. നയപരമായ കാര്യങ്ങളിൽ സിപിഐയുമായി അഭിപ്രായവ്യത്യാസമില്ല. സർ ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഗൂഢാലോചനയില്ലെന്ന് പറഞ്ഞത് ആ ഘട്ടത്തിൽ സൂചനയില്ലാത്തതിനാലാണെന്നായിരുന്നു പ്രതികരണം.
keywords-e chandrashekharana-revaneu minister-kodiyeri balakrishnan
keywords-e chandrashekharana-revaneu minister-kodiyeri balakrishnan
Post a Comment
0 Comments