
മംഗലാപുരം ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജില്ലയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നുണ്ട്. ട്രെയിനുകളിലെ മറ്റു യാത്രക്കാര്‍ക്ക് അസ്വാരസ്യം ഉണ്ടാക്കുരീതിയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലുള്ള സംഭവമോ, ദുരനുഭവമോ ഉണ്ടായാല്‍ ആ വിവരം താഴെ പറയുന്ന ഫോണുകളില്‍ അറിയിക്കാം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ മക്കള്‍ക്ക് അനുഭവപ്പെടുങ്കെില്‍ രക്ഷിതാക്കള്‍ക്കും പോലിസിന്റെ സഹായം തേടാം. വിവരം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ അത്തരത്തില്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
വിളിക്കേണ്ട നമ്പര്‍ - മഞ്ചേശ്വരം പി.എസ് - (9497980926, 04998 272640), കുമ്പള പി.എസ് - (9497980924, 04998 213037), കുമ്പള സി.ഐ - 9497987218, കാസര്‍കോട് പി.എസ് - (9497980934, 04994 230100), കാസര്‍കോട് സി.ഐ - 9497987217, റെയില്‍വേ പോലിസ്, കാസര്‍കോട് - 04994 223030, വനിത സി.ഐ - 9497987223, വനിത സെല്‍ - 1091.
Post a Comment
0 Comments