കാസർകോട്(www.evisionnews.in) : എൽ.ഡി.എഫ്. സർക്കാറിന്റെ മദ്യനയത്തിനും, വിദ്യാഭ്യാസമേഖലയിലെ കച്ചവടത്തിനും, കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ, ദളിത് പീഡനത്തിനുമെതിരെ യു.ഡി.എഫ്.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷാഭത്തിന്റെ ഭാഗമായികാസർക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ ഒന്നിന് കളട്രേറ്റിലേക്ക് നടത്തുന്ന മാർച്ച് എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉൽഘാടനം ചെയ്യും.രാവിലെ 10 മണിക്ക് കാസർകോട് ഗവ:കോളജ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.യു.ഡി.എഫ്. കളക്‌ട്രേറ്റ് മാർച്ച് ശനിയാഴ്ച്ച: പി.സി.വിഷ്ണുനാഥ് ഉൽഘാടനം ചെയ്യും
18:33:00
0
കാസർകോട്(www.evisionnews.in) : എൽ.ഡി.എഫ്. സർക്കാറിന്റെ മദ്യനയത്തിനും, വിദ്യാഭ്യാസമേഖലയിലെ കച്ചവടത്തിനും, കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ, ദളിത് പീഡനത്തിനുമെതിരെ യു.ഡി.എഫ്.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷാഭത്തിന്റെ ഭാഗമായികാസർക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ ഒന്നിന് കളട്രേറ്റിലേക്ക് നടത്തുന്ന മാർച്ച് എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉൽഘാടനം ചെയ്യും.രാവിലെ 10 മണിക്ക് കാസർകോട് ഗവ:കോളജ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
Post a Comment
0 Comments