
ന്യൂഡല്‍ഹി:(www.evisionnews.in) ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ് രാംനാഥ് കോവിന്ദ്. പ്രധാനമന്ത്രി നരേന്ദ്രമോദി സോണിയാഗാന്ധിയുമായും മന്‍മോഹന്‍ സിങുമായും സംസാരിച്ചു. രണ്ട് തവണ രാജ്യസഭാംഗമായിട്ടുള്ള രാംനാഥ് കോവിന്ദ് ബിജെപി മുന്‍ വക്താവും ദളിത് മോര്‍ച്ചാ പ്രസിഡന്റുമായിരുന്നു
.
keywords-presidant-nda candidate-nda
Post a Comment
0 Comments